കൊച്ചി: മദ്യവിരുദ്ധ നിലപാടിന്റെ പേരില്‍ തന്നെ വണ്ടികയ?റ്റി കൊല്ലുമെന്ന ഭീഷണിപ്പെടുത്തല്‍ മുതല്‍ സംഘടിതമായി തേജോവധം ചെയ്യാനുള്ള ശ്രമം വരെ നടക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. കേരള ലാ?റ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെ.എല്‍.സി.എ) ഏര്‍പ്പെടുത്തിയ ഷെവലിയര്‍ കെ.ജെ. ബെര്‍ളി അവാര്‍ഡ് ഏ?റ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
ഭീഷണിയുടെ പേരില്‍ താന്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോകില്ല. 418 ബാറുകള്‍ പൂട്ടിയതോടെ കു?റ്റകൃത്യങ്ങള്‍ കുറഞ്ഞു. ഗാര്‍ഹിക പീഡനം കുറഞ്ഞു. മദ്യ വില്പനയില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.
എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന അവാര്‍ഡ് സമര്‍പ്പണചടങ്ങ് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.

No comments: