മെക്‌സിക്കോയിൽ ഭൂമി നെടുകെ പിളരുന്നു;വീഡിയോ കാണൂ

മെക്‌സിക്കോയിൽ ഭൂമി നെടുകേ പിളരുന്നതായി റിപ്പോർട്ട്.അഞ്ചു മീറ്റർ വീതിയും രണ്ടര മീറ്റർ താഴ്ച്ചയുമാണ് വിടവാണ് കഴിഞ്ഞ ദിവസം രൂപപ്പെട്ടത് . ഏകദേശം ഒരു കിലോമീറ്ററിലധികം നീളവുമുണ്ട്.

No comments:

| Copyright © 2014 വാര്‍ത്ത