ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഇടപെടണമെന്ന് കാണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമക്ക് മന്ത്രി എം.കെ മുനീര്‍ കത്തയച്ചു. ഗാസയില്‍ സമാധാനം തിരികെ കൊണ്ടുവരാന്‍ മുന്‍കയ്യെടുക്കണമെന്നാണ് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കൂടിയായ മുനീര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
|
Tuesday, July 15, 2014 |
8:12 AM
ഗാസാ മുനമ്പെന്ന നൊമ്പരം ഒബാമക്ക് എം.കെ മുനീറിന്റെ കത്ത്

No comments: